വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് ഭാഗം സ്രാമ്പിയേക്കൽ കൊച്ചഹമ്മദ് മകൻ ബാവ കുഞ്ഞി (96) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് വാടാനപ്പള്ളി വടക്കെ ജുമാ മസ്ജിദിൽ.
ഭാര്യ: പരേതയായ കദീജ.
മക്കൾ: അബ്ദുൾസത്താർ (പ്രൈം കോളേജ് ഗണേശമംഗലം), റഫു ഹത്ത്. മരുമക്കൾ: നാഷിദ, ലൈല.