Thrissurദാസൻ അന്തരിച്ചു. March 1, 2024 Share0 ഏങ്ങണ്ടിയൂർ: ആയിരം കണ്ണി ക്ഷേത്രത്തിനു തെക്ക് കറുത്താറൻ പരേതനായ കുഞ്ഞിമോൻ്റെ മകൻ ദാസൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: വേദമണി.മക്കൾ: സന്ധ്യ, രാഹുൽ, രോഹിത്. മരുമക്കൾ: സജീഷ്, അശ്വതി, സിൽവി.