തൃശൂർ: കേരള വാട്ടര്‍ അതോറിറ്റിയുടെ വടക്കേച്ചിറ ഭാഗത്തുള്ള പ്രധാന പൈപ്പ് ലൈനില്‍ ലീക്ക് രൂപപ്പെട്ടതിനാല്‍ അത് പരിഹരിക്കുന്നത് വരെ തൃശ്ശൂര്‍ ടൗണിലും, ഒളരി, അയ്യന്തോള്‍, പൂങ്കുന്നം, നെല്ലിക്കുന്ന്, ചിയ്യാരം, അരിമ്പൂര്‍, മണലൂര്‍, വെങ്കിടങ്ങ്, അടാട്ട് ഭാഗങ്ങളില്‍ ജല വിതരണം തടസ്സപ്പെടുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
previous post
next post