Thrissurകമലാക്ഷി അന്തരിച്ചു. March 2, 2024 Share0 ആലപ്പാട്: വാരിയത്ത് പറമ്പിൽ ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന കാരയിൽ കണ്ടുണ്ണി ഭാര്യ കമലാക്ഷി (94) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വടൂക്കര ശ്മശാനത്തിൽ.