News One Thrissur
ThrissurUpdates

സെലീന അന്തരിച്ചു

മണലൂർ: ഹൈസ്കൂൾ റോഡിൽ ബ്രഹ്മ കുളത്ത് തെക്കത്ത് ജോസ് ഭാര്യ സെലീന(84) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ.

മക്കൾ: ഡിക്സൻ, റോയ്സൻ(ഇരുവരും മസ്ക്കറ്റ്), റീന ചിറ്റിലപ്പിള്ളി കുന്നത്ത് (പറപ്പൂർ).

മരുമക്കൾ: മോളി, ഔസേപ്പുണ്ണി, ബിന്ദു.

Related posts

ബാലൻ അന്തരിച്ചു.

Sudheer K

നടൻ മാള അരവിന്ദന്റെ സഹോദരി സൗദാമിനി അന്തരിച്ചു

Sudheer K

കെ. മുരളീധരൻ മണലൂർ മണ്ഡലത്തിലെ വിവിധ ആരാധന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

Sudheer K

Leave a Comment

error: Content is protected !!