തൃത്തല്ലൂർ: ഏഴാംകല്ല് ബ്രഹ്മകുളത്ത് കളരിക്കൽ സരോജിനി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ.
മക്കൾ: സത്യൻ, ലത, മധു, പരേതനായ ശശി, സേനൻ, മനോജ്, ബാബു.
മരുമക്കൾ: വത്സല, ചന്ദ്രൻ, രമണി, സുരജ, സത്യവതി, ഷീന, രജിത.
സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.