Thrissurചളിങ്ങാട് നിന്നും മലമ്പാമ്പിനെ പിടികൂടി March 3, 2024 Share1 കയ്‌പമംഗലം: ചളിങ്ങാട് മലമ്പാമ്പിനെ പിടികൂടി. പള്ളിക്കടുത്തുള്ള ഒരു പറമ്പിൽ നിന്നുമാണ് പാമ്പിനെ കണ്ടെത്തിയത്. ആറടിയിലധികം നീളമുണ്ട് പാമ്പിന്. ഫോറസ്‌റ്റ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അധികൃതർ ഉടനെത്തി പാമ്പിനെ കൊണ്ടുപോകും.