ത്യശ്ശൂർ: മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി തൃശൂർ മെഡിക്കൽ കോളേജ് പോലീസിൻ്റെ പിടിയിലായി. പെരിങ്ങണ്ടൂർ കെ.ആർ ലോഡ്ജ് ഉടമ രാമകൃഷ്ണൻ എന്ന കുട്ടപ്പൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം സഹോദരന്റെ വീട്ടിലെ ബാത്ത്റൂമിൽ ഒളിച്ചിരുന്ന രാമകൃഷ്ണനെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സംഗീതിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു
previous post
next post