News One Thrissur
Thrissur

എറിയാട് ശിശുവിദ്യാ പോഷിണി സ്കൂൾ ശതാബ്ദി ആഘോഷിച്ചു.

എറിയാട്: ശിശുവിദ്യാ പോഷിണി സ്കൂൾ ശതാബ്ദി ആഘോഷിച്ചു.
ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം.എ. ആബിദ അദ്ധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ ഫെയിം ഗ്രീഷ്മ രാമചന്ദ്രൻ, മുഹമ്മദ് റൗമിൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ സമ്മാന വിതരണം നിർവ്വഹിച്ചു. എറിയാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നജ്മൽ ഷക്കീർ, പഞ്ചായത്തംഗങ്ങളായ ബീന ബാബു, ഉണ്ണി പിക്കാസൊ, സ്നേഹലത, ഹെഡ്മിസ്ട്രസ് കെ. സരിത, പ്രതിഭ, മുഹമ്മദ് അസ്ഹൽ, മെഹറിൻ സാബു എന്നിവർ സംസാരിച്ചു.

Related posts

താന്ന്യം ആദർശ് വധക്കേസ്; ആറ് പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 4ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു

Sudheer K

മൃതദേഹം തിരിച്ചറിഞ്ഞു; കരുവന്നൂർ പാലത്തിൽ നിന്നും പുഴയിൽ ചാടി മരിച്ചത് ചിറക്കൽ സ്വദേശിനിയായ ആയുർവ്വേദ ഡോക്ടർ. 

Sudheer K

അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റ്: കൊടുങ്ങല്ലൂരിൽ എൽഡിഎഫ് പ്രകടനവും പൊതു സമ്മേളനവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!