Thrissurസുഷമ അന്തരിച്ചു. March 4, 2024 Share1 അന്തിക്കാട്: മാങ്ങാട്ടുകര മാക്കിയിൽ മോഹനൻ ശാന്തി ഭാര്യ സുഷമ (58) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ: രേഷ്, ശ്രീഷ.മരുമക്കൾ: അഭിഷേക്, ഷിജിൽ.