തൃശൂർ: വയനാട് പൂക്കോട് കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശ്ശൂരിൽ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ ഡീൻ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്കാണ് മാർച്ച് നടത്തിയത്. മാർച്ച് പോലീസ് കൊക്കാലയിൽ തടഞ്ഞു.
previous post