News One Thrissur
Thrissur

കൊടുങ്ങല്ലൂരിൽ മലിനജലം കാനയിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കി. 

കൊടുങ്ങല്ലൂർ: നഗരത്തിൽ കാനയിലേക്ക് മലിനജലം ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും നഗരസഭാ ആരോഗ്യ വിഭാഗം അര ലക്ഷം രൂപ പിഴ ഈടാക്കി. ചന്തപ്പുരയിൽ മലിന ജലം പൊതു കാനയിലേക്ക് ഒഴുക്കിയ മെസ്ബാൻ ഹോട്ടലിന് ഇരുപത്തി അയ്യായിരം രൂപ പിഴ ചുമത്തി. ലോകമലേശ്വരം വില്ലേജ് ഓഫീസ് പരിസരത്ത് കാനയിലേക്ക് മാലിന ജലം ഒഴുക്കിയതിന് വഴിയോര കച്ചവട സ്ഥാപനങ്ങളായ കുക്കു ഫാസ്റ്റ് ഫുഡ്, പ്രിയം ഫാസ്റ്റ് ഫുഡ് എന്നീ സ്ഥാപനങ്ങൾക്കെതിരെ 10000 രൂപ വിതവും, മറ്റൊരു തട്ടുകടയിൽ നിന്നും 5000 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്.

Related posts

കൂട് നിറയെ കാളാഞ്ചിയും കരിമീനും : പുഴയിലെ കൂട് മത്സ്യകൃഷി വിളവെടുത്തു.

Sudheer K

ജേക്കബ് അന്തരിച്ചു

Sudheer K

വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ എംപിയുടെ സ്നേഹ സന്ദേശ യാത്രക്ക് അന്തിക്കാട് ഉജ്ജ്വല തുടക്കം

Sudheer K

Leave a Comment

error: Content is protected !!