ThrissurUpdatesഅമ്മിണി അന്തരിച്ചു March 4, 2024March 4, 2024 Share0 എടത്തിരുത്തി: ചെന്ത്രാപ്പിന്നി കുന്നുപറമ്പിൽ പരേതനായ കുമാരൻ ഭാര്യ അമ്മിണി (90) അന്തരിച്ചു. മക്കൾ: ലളിത, കനക, സുരജ, കോമള, സുബ്രഹ്മണ്യൻ, സുനന്ദ, യശോദ, ഉഷ, ഷീന. സംസ്കാരം നാളെ (5/3/2024) പകൽ 10ന് വീട്ടുവളപ്പിൽ.