News One Thrissur
Thrissur

കാള മുറിയിൽ ദേശീയപാതയിൽ കല്ലിൽ തട്ടി ബൈക്ക് അപകടം: ചെന്ത്രാപ്പിന്നി സ്വദേശിയായ വീട്ടമ്മയ്ക്ക് പരിക്ക്

കയ്പമംഗലം: കാളമുറിയിൽ ദേശീയപാത നിർമ്മാണത്തിനായി ഇറക്കിയ കല്ലിൽ തട്ടി ബൈക്കിൽ യാത്രചെയ്തിരുന്ന വീട്ടമ്മക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി സ്വദേശി പള്ളിപറമ്പിൽ സുഹറ (54)ക്കാണ് പരിക്കേറ്റത്.

മകനോടൊപ്പം ബൈക്കിൽ പോവുകയായിരുന്നു ഇവർ, കാളമുറി അടിപ്പാതയുടെ പ്രവേശന റോഡ് നിർമ്മിക്കാനായി ഇറക്കിയ കൽപൊടിയിൽ നിന്നും വലിയ കല്ലുകൾ റോഡിലേക്ക് തെറിച്ച് കിടക്കുന്നു ണ്ടായായിരുന്നു. ബൈക്ക് ഈ കല്ലിൽ തട്ടിയാണ് അപകടം ഉണ്ടായത്. പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ ഇവരെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

Related posts

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: ഐ ടി പാർക്ക് ആരംഭിക്കാൻ 5 കോടി.

Sudheer K

ആയിരങ്ങളെ സാക്ഷിയാക്കി തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാടിന് തുടക്കമായി.

Sudheer K

വലപ്പാട് ഇടവക വികാരി ബാബു അപ്പാടന് ഞായറാഴ്ച പൗരാവലിയുടെ യാത്രയയപ്പ്.

Sudheer K

Leave a Comment

error: Content is protected !!