Thrissurശാന്ത അന്തരിച്ചു. March 5, 2024 Share0 മനക്കൊടി: വള്ളു ചന്ദ്രൻ ഭാര്യ ശാന്ത (67) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 8 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.മക്കൾ: ഷില, ഷീബ, ഷിജി.മരുമക്കൾ: സുബ്രഹ്മണ്യൻ, പ്രമോഷ്.