Thrissurവിജയൻ അന്തരിച്ചു. March 5, 2024 Share0 അരിമ്പൂർ: ഉദയനഗർ പനോലി കുഞ്ഞാപ്പു മകൻ വിജയൻ (87) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 10 ന് ആനക്കാട് ശ്മശാനത്തിൽ.ഭാര്യ: സരോജിനി.മക്കൾ: ബാലകൃഷ്ണൻ, സുരേഷ്, സുഭാഷ്, സന്തോഷ്, മോണിക്ക. മരുമക്കൾ: ബിന്ദു, വിദ്യ, മീര, വീണ, നവേന്ദു.