Thrissurസരസ്വതി ടീച്ചർ അന്തരിച്ചു March 6, 2024March 6, 2024 Share0 അരിമ്പൂർ: പട്ടിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ കുന്നത്തേരി സരസ്വതി ടീച്ചർ (94) അന്തരിച്ചു. സംസ്കാരം ബുധൻ രാവിലെ 9 ന് പാറേമക്കാവ് ശാന്തിഘട്ടിൽ.