News One Thrissur
Updates

ആമിന അന്തരിച്ചു. 

കൈപ്പമംഗലം: അറവുശാല കിഴക്കുഭാഗം, നമ്പിപ്പുന്നിലത്ത് പരേതനായ അബൂബക്കർ ഭാര്യ ആമിന (95) അന്തരിച്ചു.

മക്കൾ: സുഹറാബി, ജമീല, ഷംസുദ്ദീൻ, അബ്ദുൾഹമീദ്, ആരിഫ, നാസർ, നൗഷാദ്. ഖബറടക്കം: വ്യാഴാഴ്ച (07-3-2024) രാവിലെ 10ന് കാക്കാത്തുരുത്തി ബദർപള്ളി ഖബർസ്ഥാനിൽ.

Related posts

കൊടുങ്ങല്ലൂരിൽ താലപ്പൊലി ആഘോഷം കാണാനത്തിയ യുവാവിനെ ആക്രമിച്ച കേസിൽ 5 ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

Sudheer K

വാടാനപ്പള്ളിയിൽ ഖത്തർ കെ എംസിസി മണലൂർ നിയോജകമണ്ഡലം കമ്മിറ്റി റമദാൻ റിലീഫ് വിതരണം നടത്തി 

Sudheer K

ദേവസ്സിക്കുട്ടി അന്തരിച്ചു 

Sudheer K

Leave a Comment

error: Content is protected !!