News One Thrissur
Updates

സുഭദ്ര അന്തരിച്ചു.

വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് പടിഞ്ഞാറ് വട്ടുകുളം സത്യന്റെ ഭാര്യ സുഭദ്ര (73) അന്തരിച്ചു. മക്കൾ: പ്രസാദ്, സതീഷ്, സജീവ്, സാലിഷ്,

മരുമക്കൾ: ഗംഗ, സൗഭാഗ്യ, അനീഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.

Related posts

കൊടുങ്ങല്ലൂരിൽ ബസും, ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. 

Sudheer K

ജോസഫ് അന്തരിച്ചു 

Sudheer K

നാരായണി കുട്ടി അമ്മ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!