News One Thrissur
Updates

ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. 

വെങ്കിടങ്ങ്: ഉംറ നിർവഹിക്കാൻ മദീനയിൽ എത്തിയ ഏനാമ്മാവ് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഏനാമ്മാവ് വലിയകത്ത് വീട്ടിൽ ഹംസ ( 78) ആണ് മരിച്ചത്. ഖബറടക്കം മദീനയിൽ നടക്കും. വ്യാഴാഴ്ച വൈകീട്ടാണ് മരണം. ഫെബ്രുവരി 25നാണ് അദ്ദേഹം ഉംറക്കായി നാട്ടിൽ നിന്ന് പോയത്.

ഭാര്യ: ഐഷമോൾ.

മക്കൾ: റാഫി,മനാഫ്, റസിയ, റഷീദ്.

മരുമക്കൾ: സുലൈഖ, താഹിറ, അമീർ, സബീന.

Related posts

തൃശ്ശൂര്‍ -കുറ്റിപ്പുറം പാത അറ്റകുറ്റപ്പണികള്‍ തുടങ്ങി

Sudheer K

തളിക്കുളത്ത് കഞ്ചാവുമായി ഒരാൾ പിടിയിൽ, മുഖ്യ പ്രതി ഓടി രക്ഷപ്പെട്ടു. 

Sudheer K

വേലായുധൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!