News One Thrissur
Updates

ദേവസി അന്തരിച്ചു

അരിമ്പൂർ: കുന്നത്തങ്ങാടി ബാങ്ക് പറമ്പിൽ മുട്ടത്ത് പരേതനായ ലോനപ്പൻ്റെയും എല്യയുടെയും മകൻ ദേവസി ( 62) അന്തരിച്ചു. സഹോദരങ്ങൾ: ജോസ്, തോമസ്, വർഗീസ്, പരേതരായ ആലീസ്, ത്രേസ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് അരിമ്പൂർ സെയ്ൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.

Related posts

അന്തിക്കാട് ഗവ. എൽപി സ്കൂൾ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണോദ്ഘാടനം

Sudheer K

മറിയാമ്മ അന്തരിച്ചു 

Sudheer K

അരിമ്പൂരിൽ കുട്ടികൾക്കായി ജൂഡോ പരിശീലന ക്യാമ്പ് ആരംഭിച്ചു.

Sudheer K

Leave a Comment

error: Content is protected !!