തൃശൂർ: വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് ഇരയായത് അതിരപ്പിള്ളി ആദിവാസി കോളനിയിലെ പെൺകുട്ടി. പതിനാറുവയസുകാരിയെ മൂന്നുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.