News One Thrissur
Updates

താരാഭായി അന്തരിച്ചു.

വാടാനപ്പള്ളി: നടുവിൽക്കര കരിഞ്ചെറ്റ്‌ പരേതനായ വിമലാസുരേന്ദ്രൻ ഭാര്യ താരാഭായി (80) അന്തരിച്ചു. മക്കൾ : സജി (കെഎംഎസ്സിഎൽ മുൻ ജില്ലാ മാനേജർ), മിനി, രജി (ജെപി ഹോട്ടൽ മാനേജർ). മരുമക്കൾ: ഉമാദേവി, ഉദയശങ്കർ, ശ്രീജ സംസ്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.

Related posts

വലപ്പാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു

Sudheer K

ഇരിങ്ങാലക്കുട ബില്വൻ ബീസ് ഷെയർ തട്ടിപ്പ് : ബിബിൻബാബുവിന്റെയും ഭാര്യയുടെയും കെണിയിൽ വീണവരിൽ ഏറെയും പ്രവാസികൾ; തട്ടിയെടുത്തത് 250 കോടി രൂപ

Sudheer K

നെഫീസ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!