Updatesകുഞ്ഞിക്കുട്ടൻ അന്തരിച്ചു. March 10, 2024 Share1 തളിക്കുളം: കലാഞ്ഞിയിൽ കരീപറമ്പിൽ കുഞ്ഞിക്കുട്ടൻ ( 82) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കാളിക്കുട്ടി.മക്കൾ: മിനി, ബിനീഷ്.മരുമക്കൾ: ശശി,പ്രബിത.