Updatesഗ്രേസി അന്തരിച്ചു March 11, 2024 Share0 എടമുട്ടം: കുരുതുകുളങ്ങര മീൻപറമ്പിൽ ലോനപ്പൻ ഭാര്യ ഗ്രേസി (88) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് എടതിരുത്തി കർമല നാഥാ ഫോറോനാ പള്ളിയിൽ.മക്കൾ: ലീന വിൻസെന്റ്, സാബു, സാനു, സാജു, ജീന ടോണി,മരുമക്കൾ: പരേതനായ വിൻസെന്റ് , ഷേർളി, ലീന, ലീന സാജു, ടോണി.