Updatesവേണുഗോപാൽ അന്തരിച്ചു. March 11, 2024 Share0 എടമുട്ടം: മുരിയാംതോട് നടുപറമ്പിൽ കൃഷ്ണൻ മകൻ വേണുഗോപാൽ (72) അന്തരിച്ചു. സംസ്കാരം തിങ്കൾ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: വിഷ്ണുപ്രിയ, അക്ഷയ്. മരുമക്കൾ: രതീഷ് ബാബു, അനുശ്രീ.