Updatesശാന്ത അന്തരിച്ചു. March 11, 2024 Share0 മണലൂർ: മഞ്ചാടി ചക്കാമഠത്തിൽ സിദ്ധാർത്ഥൻ ഭാര്യ ശാന്ത (79) അന്തരിച്ചു. മക്കൾ: സുരേഷ്. (സുരേഷ് വീഡിയോ വാടാനപ്പള്ളി), രമേഷ് (ഗൾഫ്) ബീന.മരുമക്കൾ: ഷീജ, സരിത, സുനിൽകുമാർ. സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 9 ന് വീട്ടുവളപ്പിൽ.