Updatesസുഭദ്ര അന്തരിച്ചു March 11, 2024 Share0 ചാഴൂർ: ചേറ്റക്കുളം ഞാറ്റുവെട്ടി പരേതനായ കൊച്ചു ഭാര്യ സുഭദ്ര(95) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 3ന് പെരിങ്ങോട്ടുകര എ.ആർ. റോഡിലുള്ള മകൻ്റെ വസതിയിൽ.