തൃശൂർ: കെ മുരളീധരനെ തൃശൂരിൽ കൊണ്ട് വന്നത് എന്തിന്. മുരളിയെ കാലുവാരാൻ പാർട്ടിയിൽ തന്നെ ആളുകൾ ഉണ്ട്. കരുണാകരൻ്റെ മക്കളെ തന്നെ കോൺഗ്രസുകാർക്ക് താത്പര്യമില്ല. അദ്ദേഹം വടകരയിൽ ആണെങ്കിൽ ജയിച്ചേനെ. എന്നാല് തൃശൂരിൽ ഇത്തവണ സുരേഷ് ഗോപി ജയിക്കും. രാഹുൽ മാങ്കൂട്ടത്തില്ലിൻ്റെ പരിധിവിട്ട പദപ്രയോഗങ്ങൾ എംഎൽഎ മോഹം കണ്ടിട്ട് മാത്രമെന്നും പത്മജ.
previous post
next post