News One Thrissur
Updates

തളിക്കുളം സ്വദേശി ഷാർജയിൽ അന്തരിച്ചു. 

തളിക്കുളം: കച്ചേരിപ്പടിയിൽ താമസിക്കുന്ന തറയിൽ പരേതനായ മുഹമ്മദാലി മകൻ കബീർ ( 41) ഷാർജയിൽ അന്തരിച്ചു. മാർച്ച്‌ 5 ന് നാട്ടിൽ വന്ന് തിരിച്ചു പോയതായിരുന്നു. കബറടക്കം പിന്നീട്. ഭാര്യ: ഷജീന.

മക്കൾ: നൈല, ഹായാത്ത്‌.

മാതാവ്: സുലൈഖ.

Related posts

കത്തിക്കുത്ത്: ചാലക്കുടി സ്വദേശി കൊല്ലപ്പെട്ടു

Sudheer K

ഹുസൈൻ കുട്ടി അന്തരിച്ചു.

Sudheer K

അരിമ്പൂർ ഗവ. യു.പി. സ്കൂളിൻ്റെ 111-ാം വാർഷികാഘോഷവും അധ്യാപക – രക്ഷാകർത്തൃ ദിനവും

Sudheer K

Leave a Comment

error: Content is protected !!