Updatesഅമ്മിണി അന്തരിച്ചു March 12, 2024 Share0 പഴുവിൽ വെസ്റ്റ്: മാമ്പുള്ളി കിട്ടു ഭാര്യ അമ്മിണി( 90) അന്തരിച്ചു. സംസ്കാരം ചൊവ്വ വൈകീട്ട് 5 ന്.മക്കൾ: സോമൻ, പരേതനായ ബാബു, പ്രേമ.മരുമക്കൾ: ഡോളി. രാജി, പരേതനായ പ്രകാശൻ.