Updatesമോഹൻദാസ് അന്തരിച്ചു March 12, 2024 Share0 അരിമ്പൂർ: എറവ് മങ്ങാട്ട് ഇല്ലത്തുവളപ്പിൽ ദാമോദര മേനോൻ മകൻ മോഹൻദാസ് (54) അന്തരിച്ചു. സംസ്‌കാരം മുംബൈ താനെയിൽ വച്ച് നടന്നു. ഭാര്യ: വിജയ. മകൾ: അശ്വതി. സഹോദരങ്ങൾ: കൃഷ്ണദാസ്, ജയന്തി.