News One Thrissur
Updates

രാമദേവൻ അന്തരിച്ചു

പഴുവിൽ വെസ്റ്റ്: വെട്ടിയാട്ടിൽ രാമദേവൻ (83) അന്തരിച്ചു. സംസ്കാരം ബുധൻ വൈകീട്ട് വീട്ടുവളപ്പിൽ.

ഭാര്യ: പരേതയായ വിശാലാക്ഷി. മക്കൾ: ലത, ജോഷി, സുഷിൽ, രാജി. മരുമക്കൾ: സോമൻ, സുഷിത, ഷിനി, രൻജൻ. മുൻ ചാഴൂർ പഞ്ചായത്ത് അംഗം, പഴുവിൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മറ്റി അംഗം, പഴുവിൽ ജയ് ഹിന്ദ് ലൈബ്രറി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Related posts

കൊടുങ്ങല്ലൂരിലെ അഴീക്കോട് രണ്ടിടങ്ങളിൽ വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം: സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു.

Sudheer K

ഐസ് ക്രീം വാങ്ങി നൽകി ലൈംഗിക പീഡനം: 70 വയസ്സുകാരൻ കൊടുങ്ങല്ലൂർ പോലീസിൻ്റെ പിടിയിൽ

Sudheer K

കടപ്പുറം തൊട്ടാപ്പ് മൂസാപ്പള്ളി റോഡ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!