News One Thrissur
Updates

സവിത അന്തർജ്ജനം അന്തരിച്ചു

തളിക്കുളം: കൂനംമ്പിള്ളി ഇല്ലത്ത് ജയചന്ദ്രൻ്റെ (ജയൻ) ഭാര്യ സവിത അന്തർജ്ജനം (37) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച വൈകീട്ട് 5 ന് കുന്നത്തങ്ങാടി വെളുത്തൂർ കൂനംമ്പിള്ളി മനയിൽ. മക്കൾ: പവിത്ര, പാർത്ഥിവ്.

Related posts

വലപ്പാട് ലക്ഷ്മി അങ്കണവാടി ഉദ്ഘാടനം ചെയ്തു.

Sudheer K

ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം ശതാബ്ദി: സ്കൂൾ തല പ്രശ്നോത്തരിയിൽ അന്തിക്കാട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം.

Sudheer K

ചെന്ത്രാപ്പിന്നിയിൽ അർദ്ധരാത്രിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം;രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു.

Sudheer K

Leave a Comment

error: Content is protected !!