ചാഴൂർ: എൽഡിഎഫ് സ്ഥാനാർത്ഥി വി. എസ്. സുനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൽഡിഎഫ് ചാഴൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐ ജില്ലാ കൗൺസിൽ അംഗം വി. എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കെ. എസ്. മോഹൻദാസ് അധ്യക്ഷനായി. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. ആർ. വർഗ്ഗീസ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി. സന്ദീപ്, ഷീല വിജയകുമാർ, സിപിഐ എം ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.എം. ജയദേവൻ, കെ. കെ. രാജേന്ദ്രബാബു, സിപിഐ
previous post