എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. അനിൽ, എൻ.ജി. ജയരാജ്, വി.ആർ. ബിജു, ജെഡിഎസ് ജില്ലാ സെക്രട്ടറി ഷൺമുഖൻ വടക്കുംപറമ്പിൽ എന്നിവർ സംസാരിച്ചു. 501 അംഗ ജനറൽ കമ്മിറ്റിയെയും, 175 അംഗ എക്സി. കമ്മിറ്റിയെയും തീരുമാനിച്ചു. ഭാരവാഹികൾ : കെ.എസ്. മോഹൻദാസ് (പ്രസിഡൻ്റ്, പി.ആർ. കൃഷ്ണകുമാർ (സെക്രട്ടറി), എ.ബി. ജയപ്രകാശ് (ട്രഷറർ).
previous post