News One Thrissur
Updates

കനകം അന്തരിച്ചു

തൃപ്രയാർ: നാട്ടിക എംഎ പ്രൊജക്ട്സിന് സമീപം മാറാട്ട് പരേതനായ ജനാർദ്ദനൻ ഭാര്യ കനകം (69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.

മക്കൾ: ഗോപാലകൃഷ്ണൻ, ജയേഷ്.
മരുമകൾ: ഹിമ.

Related posts

ജയശ്രീ അന്തരിച്ചു.

Sudheer K

ശശി അന്തരിച്ചു

Sudheer K

തൃശൂർ താലൂക്ക് ചെത്തുതൊഴിലാളി വിവിദ്ധോദ്ദേശ സഹകരണ സംഘം: ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. 

Sudheer K

Leave a Comment

error: Content is protected !!