News One Thrissur
Updates

അന്തിക്കാട് റമദാൻ കിറ്റ് വിതരണം നടത്തി.

അന്തിക്കാട്: അന്തിക്കാട് മഹല്ല് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. വലപ്പാട് ജുമാ മസ്ജിദ് ഖത്വീബ് ഹാഫിള് അബ്ദുസമദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് അബ്ബാസ് കീഴ്‌വാലിപറമ്പിൽ അധ്യക്ഷനായി. സെക്രട്ടറി പി.എ. ഷുബീർ, ട്രഷറർ മൊയ്തീൻഷാ, ഭാരവാഹികളായ അബ്ദുൽ ജലീൽ, അബ്ദുൽ വഹാബ്, ഉസ്മാൻ പുതുമനക്കര, നൗഫർ റാഷിദ്, അഡ്വ.മുഹമ്മദ് സാബിത് എന്നിവർ സംസാരിച്ചു.

Related posts

കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് കേരള പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്.

Sudheer K

ബിജു അന്തരിച്ചു. 

Sudheer K

മനക്കൊടി – പുള്ള്, മനക്കൊടി – ശാസ്താം കടവ് റോഡുകൾ അടച്ചു. 

Sudheer K

Leave a Comment

error: Content is protected !!