Thrissurമാക്കോത്ത് മണി അന്തരിച്ചു. March 14, 2024 Share1 അന്തിക്കാട്: മാക്കോത്ത് മണി (കാർത്തികേയൻ -79) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചയ്ക്ക് 12 ന് ആനക്കാട് ശ്മശാനത്തിൽ. ഭാര്യ : കല്യാണി.മകൻ:രാജേഷ്. മരുമകൾ: അശ്വതി..