News One Thrissur
Thrissur

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

അരിമ്പൂർ: കുന്നത്തങ്ങാടി ബാറിനു മുമ്പിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു വിയ്യൂർ സ്വദേശിനിയായ കാർ യാത്രക്കാരിയുടെ തലയ്ക്കു പരിക്കേറ്റു. അരിമ്പൂർ ഭാഗത്തു നിന്നും തൃശ്ശൂരിലേക്ക് പോയിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമായതെന്നു കാറിലെ മറ്റു യാത്രക്കാർ പറഞ്ഞു. ഇവരെ അരിമ്പുരിൽ പ്രവർത്തിക്കുന്ന മെഡ് കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related posts

കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ കുടഞ്ഞെറിഞ്ഞു; ഗുരുതര പരിക്കേറ്റ പാപ്പാൻ ആശുപത്രിയിൽ

Sudheer K

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

Sudheer K

പുത്തൻപീടിക , പെരിങ്ങോട്ടുകര ക്ഷേത്രങ്ങളിൽ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് മോഷണം

Sudheer K

Leave a Comment

error: Content is protected !!