News One Thrissur
Thrissur

തൃപ്രയാർ ബീച്ച് കല്ലയിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

തൃപ്രയാർബീച്ച് കല്ലയിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

 

 

തൃപ്രയാർ: ബീച്ച് കല്ലയിൽ ശ്രീ രുധിരമാല ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

രാവിലെ മഹാഗണപതി ഹവനം, നിർമ്മാല്യ ദർശനം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, പന്തീരടി പൂജ, കാഴ്ച്ച ശീവേലി, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് പകൽപ്പൂരം, ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, വർണ്ണമഴ, രാത്രി സിനിമാപ്രദർശനം, തായമ്പക, അത്താഴപൂജ,ഗുരുതി തർപ്പണം എന്നിവ നടന്നു.ഗജരാജൻ ചിറയ്ക്കൽ പരമേശ്വരൻ ഭഗവതിയുടെ തിടമ്പേറ്റി. ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സുരേന്ദ്രൻ ശാന്തി മുഖ്യകാർമ്മികരായി. ക്ഷേത്രം മേൽശാന്തി സന്തോഷ്, കീഴ്ശാന്തിമാരായ വിഷ്ണു കെ.ജി, കാർത്തിക് കെ.കെ എന്നിവർ സഹകാർമ്മികരായി. ക്ഷേത്രം പ്രസിഡൻ്റ് കലേഷ് കെ.ആർ, സെക്രട്ടറി ലെനീഷ് കെ.എൽ, ട്രഷറർ ദേവദാസ് കെ.വി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു

 

.

Related posts

മഹാരാഷ്ട്രയിൽ ട്രെയിനിൽ വച്ച് ബോധം നഷ്ടപെട്ട അരിമ്പൂർ സ്വദേശിയെ ആംബുലൻസിൽ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കും 

Sudheer K

ധർമപാലൻ അന്തരിച്ചു

Sudheer K

റോസ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!