News One Thrissur
Thrissur

ചാവക്കാട് ടോറസ് ലോറി ബൈക്കിലിടിച്ചു യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ചാവക്കാട്: മണത്തല മുല്ലത്തറയിൽ ടോറസ് ലോറി തള്ളി വരികയായിരുന്ന ബൈക്കിലിടിച്ചു യാത്രക്കാരൻ രക്ഷപ്പെട്ടു. പെട്രോൾ കഴിഞ്ഞതിനാൽ ബൈക്ക് തള്ളി വരികയായിരുന്നു പുതുപൊന്നാനി സ്വദേശിയായ ബാദുഷ ദേശീയ പാത 66 വർക്ക് സൈറ്റിൽ നിന്നും റോഡിലേക്ക് കയറി വന്ന ടോറസ് ലോറിയാണ് ബൈക്കിലിടിച്ചത്. ലോറി ബൈക്കിൽ ഇടിച്ചതോടെ ബാദുഷ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.  ബൈക്കിലൂടെ ടോറസ് കയറിയിറങ്ങി. നാട്ടുകാർ ബഹളം വെച്ചതോടെയാണ് ടോറസ് നിറുത്തിയത് വൻ അപകടമാണ് ഒഴിവായത്.

Related posts

അബുദാബിയിൽ അന്തരിച്ചു.

Sudheer K

പാടത്തേക്ക് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Sudheer K

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായത് ചെന്നൈയിൽ നിന്ന്

Sudheer K

Leave a Comment

error: Content is protected !!