News One Thrissur
StoriesThrissur

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന

സംസ്ഥാനത്ത് ഷവർമ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ നിർമിക്കുന്നു എന്ന പരാതിയിൽ നടത്തിയ പരിശോധനയിൽ 54 ഷവർമ കടകളാണ് അടപ്പിച്ചത്. 43 സ്ക്വാഡുകളുടെ നേതൃത്വത്തിൽ ഒരേ സമയം 502 ഇടത്താണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. 149 ഷവർമ കടകൾക്ക് നോട്ടീസ് നൽകി.

Related posts

തമ്പിരാജൻ അന്തരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ മലിനജലം കാനയിലേക്ക് ഒഴുക്കിയ സ്ഥാപനങ്ങളിൽ നിന്നും അരലക്ഷം രൂപ പിഴ ഈടാക്കി. 

Sudheer K

തളിക്കുളം: കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!