അന്തിക്കാട്: യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് കൺവൻഷൻ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ബി. രാജീവ് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി, എം.ആർ. രാമദാസ്, ഉസ്മാൻ എടയാടി, ഇ. രമേശൻ, വി.കെ. മോഹനൻ, ഷൈൻ പള്ളിപറമ്പിൽ, ആൻ്റോ തൊറയൻ, യദുകൃഷണൻ എന്നിവർ പ്രസംഗിച്ചു.
next post