Thrissurകല്ല്യാണി അന്തരിച്ചു. March 15, 2024 Share0 അന്തിക്കാട്: പടിയം വന്നേരി മൂല മാമ്പുള്ളി കൂട്ടപ്പൻ ഭാര്യ കല്ല്യാണി(80) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: പരേതനായ ജയബാലൻ, ജിത്ത് :മരുമക്കൾ: ബിന്ദു, അനിത.