News One Thrissur
Thrissur

സംസ്ഥാനത്തെ റേഷൻ കടകളിൽ ശനിയും, ഞായറും നടക്കുക മഞ്ഞ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ മാത്രം

തിരക്ക്‌ ഒഴിവാക്കാനാണ്‌ ക്രമീകരണം. പിങ്ക്‌ കാർഡുകാർക്കുള്ള മസ്റ്ററിങ്‌ തീയതി ഞായറാഴ്‌ച പ്രഖ്യാപിക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിലെ മുഴുവൻ മുൻഗണനാ കാർഡുകാരുടെയും മസ്റ്ററിങ്‌ ഘട്ടം ഘട്ടമായി പൂർത്തിയാക്കും.

 

 

Related posts

കിഴുപ്പിള്ളിക്കര എസ്എൻഎസ്എ എൽപി സ്‌കൂൾ ശതാബ്ദി ആഘോഷം 

Sudheer K

ബജറ്റ്: സ്വന്തമായി ഹെലിപ്പാഡുള്ള ആദ്യ പഞ്ചായത്താകാൻ ഒരുങ്ങി എളവള്ളി.

Sudheer K

മജീദ് അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!