Thrissurജാനകി അന്തരിച്ചു. March 16, 2024 Share0 വാടാനപ്പള്ളി: നടുവിൽക്കര തിരുത്തിയിൽ ഭാസ്ക്കരന്റെ ഭാര്യ ജാനകി ( 89 ) അന്തരിച്ചു. മക്കൾ: അനിൽകുമാർ, ദിലീഷ്, മിനി. മരുമക്കൾ: അജിത, സിന്ധു, സുരേഷ്. സംസ്കാരം നടത്തി.