Thrissurരാധാമണി അന്തരിച്ചു. March 16, 2024 Share0 കാരമുക്ക്: ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുറ്റിയിൽ അനിരുദ്ധൻ ഭാര്യ രാധാമണി (74) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച രാവിലെ 11 ന് ആനക്കാട് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, ഉണ്ണികൃഷ്ണൻ ,അനിത.മരുമക്കൾ: പ്രസന്ന, സിനി, സുനിൽകുമാർ.