News One Thrissur
Thrissur

ലീല അന്തരിച്ചു. 

ഏങ്ങണ്ടിയൂർ: ആയിരംകണ്ണി ക്ഷേത്രത്തിനു സമീപം കരൂപ്പാടത്ത് പരേതനായ രാമകൃഷ്ണൻ ഭാര്യ ലീല (84) അന്തരിച്ചു. സംസ്കാരം, ഞായറാഴ്ച രാവിലെ 11 ന്.

മക്കൾ: ഉഷ, സന്തോഷ്, സുധീഷ്. മരുമക്കൾ: ശങ്കരനാരായണൻ, രജനി, ബിജി.

Related posts

മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ വെള്ളിയാഴ്ച.

Sudheer K

പ്രേമൻ അന്തരിച്ചു.

Sudheer K

മരവും വൈദ്യുതി പോസ്റ്റും കടപുഴകി വീണു; 10 വയസുകാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!