News One Thrissur
Thrissur

ഗോപക്ക് അന്തരിച്ചു

ഏങ്ങണ്ടിയൂർ: കുണ്ടലിയൂർ പുളിഞ്ചോട് കിഴക്ക് വശം കൊണ്ടറപ്പശ്ശേരി ഗോപക്ക്(54) അന്തരിച്ചു. സംസ്കാരം നടത്തി. അച്ഛൻ: പരേതനായ കൃഷ്ണനുണ്ണി. അമ്മ: ശാരദ.

ഭാര്യ: സമീന.

മക്കൾ: അഭയ്കൃഷ്ണ, ആശ്രയ്കൃഷ്ണ

സഹോദരങ്ങൾ: സൈന, രാജു, പരേതയായ റാണി.

Related posts

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിചെന്നാരോപിച്ച് യുവാവിന് ക്രൂരമർദ്ദനം

Sudheer K

ഏഴുവയസ്സുകാരനെ പീഡിപ്പിച്ച പ്രതിക്ക് എട്ടേകാൽ വർഷം തടവും 35000 രൂപ പിഴയും.

Sudheer K

എൻഡിഎ നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ.

Sudheer K

Leave a Comment

error: Content is protected !!